ഇടത് മുന്നണിയുടെ ഭരണംഗുരുവായൂര്‍ നഗരസഭയെ കാല്‍ നൂറ്റാണ്ട് പിറകോട്ട് നയിച്ചു; അനില്‍ അക്കര

ഇടത് മുന്നണിയുടെ ഭരണംഗുരുവായൂര്‍ നഗരസഭയെ കാല്‍ നൂറ്റാണ്ട് പിറകോട്ട് നയിച്ചതായി എഐസിസി അംഗം അനില്‍ അക്കര. കോണ്‍ഗ്രസ്സ് ഗുരുവായൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ ദുര്‍ ഭരണത്തിനെതിരെ കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ നടന്ന സദസ്സില്‍ മുനിസിപ്പല്‍ കമ്മറ്റി കോ ഓര്‍ഡിനേറ്റര്‍ ആര്‍.രവികുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT