26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Erumapetty അപൂര്‍വ രോഗം ബാധിച്ച സഹോദരങ്ങളുടെ ചികിത്സയ്ക്കായി സഹായം തേടുന്നു

അപൂര്‍വ രോഗം ബാധിച്ച സഹോദരങ്ങളുടെ ചികിത്സയ്ക്കായി സഹായം തേടുന്നു

എല്‍.ആര്‍.ബി.എ ജിന്‍ മ്യൂട്ടേഷന്‍ എന്ന അപൂര്‍വ രോഗം ബാധിച്ച് മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന 12 ഉം 7 ഉം വയസ്സുള്ള സഹോദരങ്ങളുടെ ചികിത്സയ്ക്കായി സഹായം തേടുന്നു. ചൊവ്വന്നൂര്‍ പഞ്ചായത്തിലെ ചെമ്മന്തിട്ട കളിയെടുത്ത് മനോജ് – സുധ ദമ്പതികളുടെ മക്കളായ 12 വയസ്സുള്ള അവനിക,ഏഴു വയസ്സുള്ള ആയുഷ് എന്നിവരുടെ ബോണ്‍മാരോ ശസ്ത്രക്രിയ്ക്കായാണ് കുടുംബം സഹായം തേടുന്നത്. ധന സമാഹരണത്തിനായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കുന്നംകുളം ബ്രാഞ്ചില്‍ എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഈ കുരുന്നുകളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ അക്കൗണ്ട് വഴിയോ 8281643876 എന്നഗൂഗിള്‍ പേ നമ്പര്‍ വഴിയോ സഹയങ്ഹള്‍ നല്‍കാം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്കുന്നംകുളം ബ്രാഞ്ച് ,എക്കൗണ്ട് നമ്പര്‍: 279902000000300, ഐ.എഫ്.എസ്.സി: IOBA0002799
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍. 8281643876, കണ്‍വീനര്‍ സജി 9846723081

ADVERTISEMENT
error: Content is protected !!