26.6 C
Kunnamkulam
Sunday, November 22, 2026
Home Bureaus Erumapetty തയ്യൂരില്‍ തെരുവ് നായ്ക്കള്‍ കോഴികളെ കടിച്ച് കൊന്നു

തയ്യൂരില്‍ തെരുവ് നായ്ക്കള്‍ കോഴികളെ കടിച്ച് കൊന്നു

59

എരുമപ്പെട്ടി തയ്യൂരില്‍ തെരുവ് നായ്ക്കള്‍ കോഴികളെ കടിച്ച് കൊന്നു. തയ്യൂര്‍ പൂക്കുന്നത്ത് അന്‍സാറിന്റെ വീട്ടില്‍ വളര്‍ത്തുന്ന 35 കോഴികളെയാണ് കടിച്ച് കൊന്നത്. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം.അന്‍സാറും കുടുംബവും പുറത്ത് പോയിരുന്ന സമയത്താണ് തെരുവ് നായ്ക്കള്‍ കോഴികളെ ആക്രമിച്ചത്. 70 ഓളം നാടന്‍കോഴികളെ അന്‍സാര്‍ വളര്‍ത്തുന്നുണ്ട്. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ആക്രമണം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

ADVERTISEMENT
error: Content is protected !!