വേലൂര്‍ ഗവ രാജാ സര്‍ രാമവര്‍മ്മ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ജീവിതോത്സവം പദ്ധതിയ്ക്ക് തുടക്കമായി

വേലൂര്‍ ഗവ രാജാ സര്‍ രാമവര്‍മ്മ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ജീവിതോത്സവം 2025 പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനം വേലൂര്‍ പഞ്ചായത്ത് അങ്കണത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ഷോബി നിര്‍വഹിച്ചു. എസ്എംസി ചെയര്‍മാന്‍ ടി.ഡി ദയന്‍ അധ്യക്ഷനായി.

ADVERTISEMENT