ഇന്ത്യന്‍ ജനാധിപത്യത്തിനെതിരെ രാജ്യത്ത് ബി.ജെ.പി നടത്തിയ വോട്ട് കൊള്ളക്കെതിരെ എ.ഐ.സി.സി ആഹ്വാന പ്രകാരമുള്ള സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.സോയ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം അധ്യക്ഷനായി.