ഗുരുവായൂര്‍ നഗരസഭ 12ാം വാര്‍ഡില്‍ അങ്ങാടിത്താഴം ജുമാ മസ്ജിദ് പരിസരത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. മണലൂര്‍ എംഎല്‍എയുടെ 2024 -25 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.