26.7 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Guruvayur മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടന്നു

മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടന്നു

28

ഗുരുവായൂര്‍ നഗരസഭ 12ാം വാര്‍ഡില്‍ അങ്ങാടിത്താഴം ജുമാ മസ്ജിദ് പരിസരത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. മണലൂര്‍ എംഎല്‍എയുടെ 2024 -25 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.

ADVERTISEMENT
error: Content is protected !!