25.9 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Guruvayur തിരുവത്ര ഗ്രാമകുളം ക്ഷേത്രത്തില്‍ മോഷണം

തിരുവത്ര ഗ്രാമകുളം ക്ഷേത്രത്തില്‍ മോഷണം

49

ചാവക്കാട് തിരുവത്ര ഗ്രാമകുളം ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിന്റെ മുന്‍വശത്തെ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചാണ് മോഷണം നടന്നത്. ചാവക്കാട് പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എസ്. ഐ. ശരത് സോമന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.ഭണ്ഡാരത്തില്‍ നിന്ന് 12,000 രൂപയോളം മോഷണം പോയതായി ക്ഷേത്രം പ്രസിഡന്റ് വാഴപ്പുള്ളി ദേവദാസ് പറഞ്ഞു. ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു

ADVERTISEMENT
error: Content is protected !!