26.7 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kechery ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടി കണ്ടാണശ്ശേരി സ്വദേശി രജിനി

ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടി കണ്ടാണശ്ശേരി സ്വദേശി രജിനി

148

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടി കണ്ടാണശ്ശേരി സ്വദേശി രജിനി. പ്രൈമറി സ്‌കൂള്‍ ടീച്ചര്‍മാരുടെ തൊഴില്‍പരമായ ജീവിത സംതൃപ്തിയുടെ പ്രവചകങ്ങളെന്ന നിലയില്‍ ആത്മകാര്യക്ഷമത, തൊഴില്‍പരമായ പ്രചോദനം, പ്രതിബദ്ധത എന്നതായുരുന്നു ഗവേഷണ വിഷയം. ഡോക്ടര്‍ സി എം പ്രൊഫസറുടെ കീഴിലായിരുന്നു ഗവേഷണം.

 

ADVERTISEMENT
error: Content is protected !!