26.8 C
Kunnamkulam
Monday, August 3, 2026
Home Obituary News കുന്നംകുളം കാണിപ്പയ്യൂര്‍ വിളയത്ത് സദനം നാരയണന്‍ നായര്‍ മകന്‍ സന്തോഷ് നിര്യാതനായി

കുന്നംകുളം കാണിപ്പയ്യൂര്‍ വിളയത്ത് സദനം നാരയണന്‍ നായര്‍ മകന്‍ സന്തോഷ് നിര്യാതനായി

കുന്നംകുളം കാണിപ്പയ്യൂര്‍ പാല്‍ സൊസൈറ്റിക്ക് സമീപം വിളയത്ത് സദനം നാരയണന്‍ നായര്‍ മകന്‍ സന്തോഷ് നിര്യാതനായി. 50 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് 5 മണിക്ക് വീട്ടുവളപ്പില്‍ നടത്തും. കാണിപ്പയ്യൂര്‍ നന്മ സുപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ് ദര്‍ശന ഭാര്യയും സായ് പൂജ മകളുമാണ്.

 

ADVERTISEMENT
error: Content is protected !!