Obituary News മറ്റം തരകന്‍ തോമസ് നിര്യാതനായി October 3, 2025 80 FacebookXPinterestWhatsApp മറ്റം തരകന്‍ ഒസേപ്പ് മകന്‍ തോമസ് നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 9.30ന് മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ നടത്തും. ജോയ്‌സി ഭാര്യയാണ്. ജ്യോതി, ജോമിയ, ജോഫി എന്നിവര്‍ മക്കളാണ്. ADVERTISEMENT