26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ മാര്‍ ബസേലിയോസ് കുരിശുപള്ളി പെരുന്നാള്‍ ആഘോഷിച്ചു

കാട്ടകാമ്പാല്‍ മാര്‍ ബസേലിയോസ് കുരിശുപള്ളി പെരുന്നാള്‍ ആഘോഷിച്ചു

48

കാട്ടകാമ്പാല്‍ മാര്‍ ഇഗ്നാത്തിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിക്കു കീഴിലുള്ള നടുമുറി മാര്‍ ബസേലിയോസ് കുരിശുപള്ളി പെരുന്നാള്‍ ശനി, ഞായര്‍ ദിസങ്ങളിലായി ആഘോഷിച്ചു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഇടവക സഹവികാരി ഫാദര്‍ വില്‍ബിന്‍ കാര്‍മ്മീകത്വം വഹിച്ചു. ബാന്‍ഡ് മേളത്തോടുള്ള ആഘോഷങ്ങലും പൊതുസദ്യയും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!