26.3 C
Kunnamkulam
Sunday, September 13, 2026
Home Obituary News തലക്കോട്ടുകര കേച്ചേരിവളുപ്പില്‍ വാസു നിര്യാതനായി

തലക്കോട്ടുകര കേച്ചേരിവളുപ്പില്‍ വാസു നിര്യാതനായി

42

തലക്കോട്ടുകര കേച്ചേരിവളുപ്പില്‍ രാവുണ്ണി മകന്‍ വാസു (89) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പില്‍ നടത്തും.സുനിത, അര്‍ജുനന്‍, ലക്ഷ്മണന്‍, അനിത, ലളിത എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!