പെരുമ്പിലാവില്‍ തെരുവുനായാക്രമണം ഹോം നേഴ്‌സിന് കടിയേറ്റു.പരുവക്കുന്നു ഭാഗത്തുനിന്നും വന്നിരുന്ന സലാം കോട്ടേഴ്‌സില്‍ താമസിക്കുന്ന അമീര്‍ ഭാര്യ ഷഹനക്കാണ് നായയുടെ കടിയേറ്റത്. ഇവരെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ തെരുവ്‌നായ ആക്രമണം രൂക്ഷമായതോടെ ജനങ്ങളും ആശങ്കയിലാണ്.