ആറ്റത്ര ചാലിയാട്ടില്‍ സച്ചിന്‍ കൃഷ്ണ (27) നിര്യാതനായി

എരുമപ്പെട്ടി മണ്ഡലം കോണ്‍ഗ്രസ്സ് ആറ്റത്ര ബൂത്ത് പ്രസിഡന്റും ആറ്റത്ര ചാലിയാട്ടില്‍
സതീഷിന്റെ മകനുമായ സച്ചിന്‍ കൃഷ്ണ (27) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 3 ന് ശാന്തിതീരത്ത് നടത്തും.

ADVERTISEMENT