30.3 C
Kunnamkulam
Monday, September 14, 2026
Home Obituary News ആറ്റത്ര ചാലിയാട്ടില്‍ സച്ചിന്‍ കൃഷ്ണ (27) നിര്യാതനായി

ആറ്റത്ര ചാലിയാട്ടില്‍ സച്ചിന്‍ കൃഷ്ണ (27) നിര്യാതനായി

77

എരുമപ്പെട്ടി മണ്ഡലം കോണ്‍ഗ്രസ്സ് ആറ്റത്ര ബൂത്ത് പ്രസിഡന്റും ആറ്റത്ര ചാലിയാട്ടില്‍
സതീഷിന്റെ മകനുമായ സച്ചിന്‍ കൃഷ്ണ (27) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 3 ന് ശാന്തിതീരത്ത് നടത്തും.

ADVERTISEMENT
error: Content is protected !!