26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Chavakkad ചാവക്കാട് മണത്തല ജയാനന്ദന്‍ നിര്യാതനായി

ചാവക്കാട് മണത്തല ജയാനന്ദന്‍ നിര്യാതനായി

33

ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് സമീപം നെടിയേടത്ത് പരേതനായ കറപ്പുകുട്ടി മകന്‍ ജയാനന്ദന്‍ നിര്യാതനായി. 77 വയസ്സായിരുന്നു. സംസ്‌കാരം നടത്തി. രാധ ഭാര്യയും ബബിത,ബിനി,സിനി എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!