26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് പ്രൗഢോജ്ജ്വല സ്വീകരണം നല്‍കി

ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് പ്രൗഢോജ്ജ്വല സ്വീകരണം നല്‍കി

61

മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് സിംഹാസന പള്ളിയില്‍ പ്രൗഢോജ്ജ്വല സ്വീകരണം. തൃശൂര്‍ റോഡില്‍ നിന്ന് ബുധനാഴ്ച വൈകീട്ട്‌ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവയെ സ്വീകരിച്ച് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ആര്‍ത്താറ്റ് സിംഹാസന പള്ളിയിലേക്ക് ആനയിച്ചു.

ADVERTISEMENT
error: Content is protected !!