BureausChavakkad ചാവക്കാട് മണത്തല ജയാനന്ദന്‍ നിര്യാതനായി October 9, 2025 36 FacebookXPinterestWhatsApp ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് സമീപം നെടിയേടത്ത് പരേതനായ കറപ്പുകുട്ടി മകന്‍ ജയാനന്ദന്‍ നിര്യാതനായി. 77 വയസ്സായിരുന്നു. സംസ്‌കാരം നടത്തി. രാധ ഭാര്യയും ബബിത,ബിനി,സിനി എന്നിവര്‍ മക്കളുമാണ്. ADVERTISEMENT