BureausPerumpilavu കാറും സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു October 11, 2025 378 FacebookXPinterestWhatsApp കടവല്ലൂര്‍ കല്ലുംപുറത്ത് വാഹനാപകടം. ഒരാള്‍ മരിച്ചു. കാറും സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ചാലിശ്ശേരി സ്വദേശി ചീരന്‍ വീട്ടില്‍ ബാബുവാണ് മരിച്ചത്. കല്ലുംപുറം സൗത്ത് ഇന്ത്യന്‍ ബാങ്ക് സമീപമാണ് അപകടം. ADVERTISEMENT