കേരളാ സ്റ്റേറ്റ് സ്‌കൂള്‍ സബ് ജൂനിയര്‍ ഫുട് ബോള്‍ ടീമിലേക്ക് എരുമപ്പെട്ടി സ്വദേശി എം.എസ്. മുഹമ്മദ് സയാനെ തെരഞ്ഞെടുത്തു. എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് സയാന്‍ വി.ഇ.എഫ്.എ കേരളാ ഫുട്‌ബോള്‍ അക്കാദമി പ്ലയറാണ്. ഇന്ത്യന്‍ ജൂനിയര്‍ ഫുട്‌ബോള്‍ ടീം കോച്ച് കെ.കെ. ഹമീദാണ് പരിശീലകന്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തംഗം എരുമപ്പെട്ടി ഡിവിഷന്‍ മെമ്പര്‍
എം.എം സലീമിന്റേയും ജസ് ലയുടേയും മകനാണ്.
Home Bureaus Erumapetty എം.എസ്. മുഹമ്മദ് സയാന്‍ കേരളാ സ്റ്റേറ്റ് സ്‌കൂള്‍ സബ് ജൂനിയര്‍ ഫുട് ബോള്‍ ടീമിലേക്ക്