24.5 C
Kunnamkulam
Tuesday, July 28, 2026
Home Obituary News കടപ്പുറം പണിക്കവീട്ടില്‍ മുഹമ്മദാലി നിര്യാതനായി

കടപ്പുറം പണിക്കവീട്ടില്‍ മുഹമ്മദാലി നിര്യാതനായി

കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്‌ക്കൂളിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പരേതനായ അബ്ദുല്‍ ഖാദര്‍ മകന്‍ പണിക്കവീട്ടില്‍ മുഹമ്മദാലി നിര്യാതനായി. 50 വയസ്സായിരുന്നു. ഖബറടക്കം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് നാലിന് ഉപ്പാപ്പ പള്ളി ഖബര്‍സ്ഥാനില്‍ നടത്തും. സോഫിയ ഭാര്യയാണ്. ഷംന , ഫാത്തിമ്മ പര്‍വീണ്‍ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!