24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Erumapetty മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റത്ര സീനിയര്‍ സി.എല്‍.സി യുടെയും ധന്വന്തരി ആയൂര്‍വ്വേദഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആറ്റത്ര സെന്റ്. ഫ്രാന്‍സീസ് പള്ളി വികാരി ഫാ. ജോമോന്‍ മുരിങ്ങാത്തേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.എല്‍.സി പ്രസിഡന്റ് എ ജെ സജി അദ്ധ്യക്ഷത വഹിച്ചു.

 

ADVERTISEMENT
error: Content is protected !!