എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ 2026- 27 ജനകീയ ആസൂത്രണ പദ്ധതിയിലൂടെ നടപ്പിലാക്കുന്ന വാഴയ്ക്ക് വളം അയര്‍ വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ബിന്ദു ഗിരീഷ് നിര്‍വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജി സോമന്‍ അധ്യക്ഷയായി. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എന്‍.വി.രജനി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രഭിത ബാലകൃഷ്ണന്‍,വി.വി.വിവേക്, മെമ്പര്‍മാരായ ആനി ടീച്ചര്‍, ഫ്രിജോ വടക്കൂട്ട്, കെ.വി.ഷൈബു,ഷീജ അനന്തന്‍,കൃഷി അസിസ്റ്റന്റ് സന്തോഷിമ, ചെങ്ങാലിക്കോടന്‍ ബനാന ഗ്രോവേര്‍സ് അസോസിയേഷന്‍ സെക്രട്ടറി എ.വി.ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.



