പുന്നയൂര്‍ക്കുളം ചെറായി കുലവത്ര അമ്മിണി നിര്യാതയായി

പുന്നയൂര്‍ക്കുളം ചെറായി കെട്ടുങ്ങല്‍ റോഡ് കുലവത്ര അമ്മിണി നിര്യാതയായി. 78 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 ന് പരൂര്‍ നിദ്രാലയത്തില്‍ നടത്തും. ഭരതന്‍ ഭര്‍ത്താവും ജയപ്രകാശ്, രാജേഷ്, വിനീഷ്, സുധീഷ് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT