30.3 C
Kunnamkulam
Monday, September 14, 2026
Home Obituary News പുന്നയൂര്‍ക്കുളം ചെറായി കുലവത്ര അമ്മിണി നിര്യാതയായി

പുന്നയൂര്‍ക്കുളം ചെറായി കുലവത്ര അമ്മിണി നിര്യാതയായി

46

പുന്നയൂര്‍ക്കുളം ചെറായി കെട്ടുങ്ങല്‍ റോഡ് കുലവത്ര അമ്മിണി നിര്യാതയായി. 78 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 ന് പരൂര്‍ നിദ്രാലയത്തില്‍ നടത്തും. ഭരതന്‍ ഭര്‍ത്താവും ജയപ്രകാശ്, രാജേഷ്, വിനീഷ്, സുധീഷ് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!