26.3 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk വെളളാറ്റഞ്ഞൂരില്‍ വീട്ടുപറമ്പില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി

വെളളാറ്റഞ്ഞൂരില്‍ വീട്ടുപറമ്പില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി

56

വെളളാറ്റഞ്ഞൂരില്‍ വീട്ടുപറമ്പില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി. പ്രമോദ് നിവാസില്‍ പ്രവീണ്‍ കുമാറിന്റെ വീട്ടുപറമ്പില്‍ രാവിലെ എട്ടോടെയാണ് 5 അടി നീളമുളള മലമ്പാമ്പിനെ കണ്ടത്. വീട്ടുകിണറിനു സമീപം കരിയിലകള്‍ക്കിടയിലാണ് പാമ്പു കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫോറസ്റ്റ് റെസ്‌ക്യൂ ഓഫിസര്‍ റഫീക്ക് പാമ്പിനെ പിടികൂടി.

ADVERTISEMENT
error: Content is protected !!