26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam അന്തരിച്ച മുന്‍ എംഎല്‍എ ബാബു എം പാലിശേരിയ്ക്ക് കുന്നംകുളം സിസിടിവി ആദരാഞ്ജലികളര്‍പ്പിച്ചു

അന്തരിച്ച മുന്‍ എംഎല്‍എ ബാബു എം പാലിശേരിയ്ക്ക് കുന്നംകുളം സിസിടിവി ആദരാഞ്ജലികളര്‍പ്പിച്ചു

198

അന്തരിച്ച മുന്‍ എംഎല്‍എ ബാബു എം പാലിശേരിയ്ക്ക് കുന്നംകുളം സിസിടിവി ആദരാഞ്ജലികളര്‍പ്പിച്ചു. ചെയര്‍മാന്‍ കെ ആര്‍ അനന്തരാമന്‍, ഡയറക്ടര്‍മാരായ സി.ഐ വിജു, ബാബു പോള്‍, ഷാജി വി ജോസ്, പി എം സോമന്‍, മാനേജര്‍ സിന്റോ ജോസ് എന്നിവര്‍ കൊരട്ടിക്കരയിലെ വീട്ടിലെത്തി റീത്ത് സമര്‍പ്പിച്ചു.

ADVERTISEMENT
error: Content is protected !!