ആര്‍ത്താറ്റ് ഈസ്റ്റില്‍ വാരമ്പലത്ത് പാലയൂര്‍ പറമ്പില്‍ താമി മകന്‍ മോഹനന്‍ നിര്യാതനായി

ആര്‍ത്താറ്റ് ഈസ്റ്റില്‍ വാരമ്പലത്ത് പാലയൂര്‍ പറമ്പില്‍ താമി മകന്‍ മോഹനന്‍ നിര്യാതനായി. 70 വയസ്സായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും. ഷിനോബ്, ഷിജി, ഷിനി എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT