30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Velur കിണറ്റില്‍ വീണ കാട്ടുപന്നിയെ വനംവകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തി

കിണറ്റില്‍ വീണ കാട്ടുപന്നിയെ വനംവകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തി

100

കിണറ്റില്‍ വീണ കാട്ടുപന്നിയെ വനംവകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തി. ചിറമനേങ്ങാട് കൈതക്കുന്ന് വീട്ടിലെ കിണറ്റിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കിണറ്റില്‍ പന്നി വീണത്. എരുമപ്പെട്ടി റെസ്‌ക്യൂ വാച്ചര്‍ അഷറഫ് പി.എച്ച്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഹനീഷ്, വൈശാഖ് എന്നിവരും നാട്ടുക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

 

ADVERTISEMENT
error: Content is protected !!