ആര്‍ത്താറ്റ് പുലിക്കോട്ടില്‍ വെറോനിക്ക നിര്യാതയായി

ആര്‍ത്താറ്റ് പരേതനായ പുലിക്കോട്ടില്‍ അന്ത്രയോസ് ഭാര്യ വെറോനിക്ക (89) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് 4 ന് ഹോളിക്രോസ് ദേവാലയ സെമിത്തേരിയില്‍ നടക്കും. കുര്യാക്കോസ്, റാഫെല്‍, ജോസ്, ഉഷ, തോമസ്, ഷാജന്‍, പോളി എന്നിവര്‍ മക്കളാണ്.

ADVERTISEMENT