ചാലിശ്ശേരി ഗത്സമെന്‍ പ്രെയര്‍ ഫെല്ലോഷിപ്പ് 32-മത് വാര്‍ഷിക കണ്‍വെന്‍ഷന്‍ നടന്നു. ഗത്‌സമന്‍ പ്രെയര്‍ ഹാളില്‍ ഞായറാഴ്ച വൈകീട്ട് നടന്ന കണ്‍വെന്‍ഷനില്‍ ചാലിശേരി മാര്‍ത്തോമ്മ പള്ളി വികാരി ഫാ.സുനു ബേബി കോശി, സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി വികാരി ഫാ :ബിജു ഇടയാളികുടിയില്‍ എന്നിവര്‍ ആമുഖ സന്ദേശം നല്‍കി.



