കൊമ്പന്‍ കൊണാര്‍ക്ക് കണ്ണന്‍ ചരിഞ്ഞു

കൊമ്പന്‍ കൊണാര്‍ക്ക് കണ്ണന്‍ ചരിഞ്ഞു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തെക്കേപുറത്തുള്ള കെട്ടുതറിയില്‍ വെച്ച് ചരിഞ്ഞത്. കുറച്ചുനാളുകളായി എരണ്ടക്കെട്ട് ഉള്‍പ്പെടെയുള്ള അസുഖങ്ങളുമായി രോഗാവസ്ഥയിലായിരുന്നു. മരുന്നുകളോടും പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് രാവിലെ ചരിഞ്ഞത്. കുന്നംകുളം സ്വദേശി ബിനോയ് കൊണാര്‍ക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ആന.

ADVERTISEMENT