31.8 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk തണ്ണീര്‍ക്കുടം പദ്ധതി; ബ്രോഷര്‍ പ്രകാശനം നടത്തി

തണ്ണീര്‍ക്കുടം പദ്ധതി; ബ്രോഷര്‍ പ്രകാശനം നടത്തി

46

പ്രകൃതിസംരക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പറവകള്‍ക്ക് സ്‌നേഹ തണ്ണീര്‍ക്കുടം പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് നിര്‍വ്വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം തൃശൂര്‍ ജില്ലാ പ്രസിഡണ്ട് ഡോക്ടര്‍ ജോണ്‍സണ്‍ ആളൂര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഷാജി തോമസ് ബ്രോഷര്‍ കൈമാറി. പ്രകൃതി സംരക്ഷണ സംഘം തൃശൂര്‍ ജില്ലാ കമ്മറ്റിയംഗങ്ങളായ തോംസണ്‍ പി.സി. , റഫീക് കടവല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!