26 C
Kunnamkulam
Monday, September 14, 2026
Home Bureaus Chavakkad ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു

ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു

47

ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. മഞ്ചാടി എന്ന പേരില്‍ സംഘടിപ്പിച്ച കലാമേള പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സന്‍ കെ വി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതിയധ്യക്ഷരായ കെ.എച്ച്.കയ്യുമ്മു , ഇ.ടി.ഫിലോമിന , ബ്ലോക്ക് മെമ്പമാരായ ഷൈനി ഷാജി, കെ. ആഷിത , ജനപ്രതിനിധികള്‍, സി.ഡി.പി.ഒ-റോഷ്നി, സെക്രട്ടറി ഷിബുദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!