30.9 C
Kunnamkulam
Sunday, September 13, 2026
Home Obituary News വാക പണിക്കശ്ശേരി സുരേഷ് ബാബു നിര്യാതനായി

വാക പണിക്കശ്ശേരി സുരേഷ് ബാബു നിര്യാതനായി

32

വാക പണിക്കശ്ശേരി ബാലന്‍ മകന്‍ സുരേഷ് ബാബു നിര്യാതനായി. 65 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച കാലത്ത് 11 മണിക്ക് എളവള്ളി ശാന്തിതിരത്ത് നടത്തും.

ADVERTISEMENT
error: Content is protected !!