30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam വൈലത്തൂരില്‍ വീടിന്റെ മു്ന്‍ വാതില്‍ പൊളിച്ച്‌ മോഷണ ശ്രമം

വൈലത്തൂരില്‍ വീടിന്റെ മു്ന്‍ വാതില്‍ പൊളിച്ച്‌ മോഷണ ശ്രമം

82

വൈലത്തൂര്‍ ജുമാ മസ്ജിദിന് സമീപമുള വീട്ടില്‍ മോഷണം. നുറുക്കില്‍ സലിമിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന വീട്ടുകാര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മു്ന്‍ വാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. നിരീക്ഷണ ക്യാമറകളും നശിപ്പിച്ചിട്ടുണ്ട്. ഡിവി ആര്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മുറികളിലെ അലമാരകളെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ വടക്കേക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!