24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur തീവ്ര വോട്ടര്‍ പട്ടിക പുനരവലോകനം പരിശീലനം നല്‍കി

തീവ്ര വോട്ടര്‍ പട്ടിക പുനരവലോകനം പരിശീലനം നല്‍കി

ഗുരുവായൂര്‍, മണലൂര്‍ നിയോജമണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുനരവലോകനം പരിശീലനം നല്‍കി. ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ കെ. രേവയും മണലൂര്‍ നിയോജകമണ്ഡല പരിശീലനം ഇ.ആര്‍.ഒ. ആര്‍. മനോജും ഉദ്ഘാടനം ചെയ്തു. അസംബ്ലി മാസ്റ്റര്‍ ട്രൈനെര്‍ ഇ.എസ്. സലീം, മാന്റോ ആന്റണി തുടങ്ങിയവര്‍ ക്ലാസ് എടുത്തു.

ADVERTISEMENT
error: Content is protected !!