25.4 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu പഴഞ്ഞി മാര്‍ ബാസേലിയോസ് സ്‌കൂളില്‍ കേരളപ്പിറവി ദിനാഘോഷം ‘കേരളീയം 2025’ സംഘടിപ്പിച്ചു

പഴഞ്ഞി മാര്‍ ബാസേലിയോസ് സ്‌കൂളില്‍ കേരളപ്പിറവി ദിനാഘോഷം ‘കേരളീയം 2025’ സംഘടിപ്പിച്ചു

പഴഞ്ഞി മാര്‍ ബാസേലിയോസ് സ്‌കൂളില്‍ പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷം ‘കേരളീയം 2025’ കുന്നംകുളം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജാബിര്‍ സി പി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജീബ്ലസ് ജോര്‍ജ്ജ്, ഡെന്നീസ് മങ്ങാട്, ഷാജി തോമസ് എന്‍ , റഫീക് കടവല്ലൂര്‍, ജുബി സജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അധ്യാപകര്‍ നേതൃത്ം ന്‍കി. വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന, പോസ്റ്റര്‍ രചന, കൊളാഷ്, ക്വിസ്എന്നീ മത്സരം കാപരിപാടികളും സംഘടിപ്പിച്ചു.

ADVERTISEMENT
error: Content is protected !!