പാവറട്ടിസെന്റ് ജോസഫ് തീര്‍ത്ഥ കേന്ദ്രത്തില്‍ മരിച്ചവരുടെ ഓര്‍മദിനം ആചരിച്ചു

പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥ കേന്ദ്രത്തില്‍ മരിച്ചവരുടെ ഓര്‍മദിനം ആചരിച്ചു. പള്ളി സിമിത്തേരിയില്‍ മരിച്ചവര്‍ക്കുള്ള ദിവ്യബലി അര്‍പ്പിച്ചു. തിരുകര്‍മ്മങ്ങള്‍ക്ക് തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ആന്റണി ചെമ്പകശേരി, അസി. വികാരി ഫാ. ഗോഡ് വിന്‍ കിഴക്കുടന്‍, ഫാ. ലിവിന്‍ കരുതുകുളങ്ങര, ഫാ. ബാബു ചിരിയം കണ്ടത്ത് എന്നിവര്‍ നേതൃത്വം നല്‍കി

ADVERTISEMENT