കൂട്ടയോട്ടം സംഘടിപ്പിച്ചു

നാഷണല്‍ യൂണിറ്റി ഡേയോടനുബന്ധിച്ച് ലഹരിക്കെതിരെ എരുമപ്പെട്ടി ജനമൈത്രി പോലീസും, എരുമപ്പെട്ടി ഗവണ്മെന്റ് ഹൈസ്‌കൂള്‍ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്‌സും സംയുക്തമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. എരുമപ്പെട്ടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്. അനീഷ്‌കുമാര്‍ കൂട്ടയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു. എരുമപ്പെട്ടി സ്‌കൂള്‍ എസ്. എം.സി. ചെയര്‍മാന്‍ ശ്രീജന്‍, സ്റ്റുഡന്റസ് പോലീസ് ടീച്ചര്‍മാരായ ശ്രീജ, സുനില്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT