ധര്‍ണ്ണ സമരം സംഘടിപ്പിച്ചു

കേരളപ്പിറവി ദിനത്തില്‍ റേഷന്‍ വ്യാപാരി ചാവക്കാട് താലൂക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ സമരം നടത്തി. എ.കെ.ആര്‍.ആര്‍.ഡി.എ. താലൂക്ക് പ്രസിഡന്റ് പി.കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT