26 C
Kunnamkulam
Monday, September 14, 2026
Home Bureaus Perumpilavu ജീവധാര സൗഹൃദസംഗമത്തില്‍ കായ്കറി ചെടികള്‍ വിതരണം ചെയ്തു

ജീവധാര സൗഹൃദസംഗമത്തില്‍ കായ്കറി ചെടികള്‍ വിതരണം ചെയ്തു

35

അകതിയൂരിലെ ആര്യലോക് ആശ്രമം സംഘടിപ്പിച്ച ജീവധാര സൗഹൃദസംഗമത്തില്‍ ഡയാലിസിസ് രോഗികള്‍ക്ക് സഹായകൂപ്പണുകളോടൊപ്പം ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കായ്കറി ചെടികള്‍ വിതരണം ചെയ്തു. സാമൂഹ്യപ്രവര്‍ത്തകന്‍ കരീം പന്നിത്തടം ഉദ്ഘാടനം നിര്‍വഹിച്ചു. ആര്യനാമിക അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!