30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുകൃതഹോമം തുടങ്ങി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുകൃതഹോമം തുടങ്ങി

39

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യ പ്രസിദ്ധമായ സുകൃതഹോമം തുടങ്ങി. എട്ടിന് സമാപിക്കും. വഴിപാട് ശീട്ടാക്കിയവര്‍ക്ക് സമാപന ദിവസം പ്രസാദം നല്‍കും. ആദ്യമായാണ് ഭക്തര്‍ക്ക് സുക്യത ഹോമം വഴിപാടാക്കാനുള്ള സൗകര്യം ഒരുക്കിയത്.
പ്രത്യേകം കൗണ്ടറിലൂടെ രാവിലെ 10 മണിമുതല്‍ ഉച്ചക്ക് 2 വരെയാണ് സുകൃതഹോമത്തിന്റെ പ്രസാദം നല്‍കുക. പ്രസാദം വാങ്ങുവാന്‍ എത്തുന്ന ഭക്തര്‍ ഒറിജിനല്‍ രശീതി കൊണ്ടുവരേണ്ടതാണെന്ന് ദേവസ്വം അറിയിച്ചു.

ADVERTISEMENT
error: Content is protected !!