26 C
Kunnamkulam
Monday, September 14, 2026
Home Obituary News എരുമപ്പെട്ടി കുട്ടഞ്ചേരി ചെരുളിക്കുളമേത് വീട്ടില്‍ ജയന്തി നിര്യാതയായി

എരുമപ്പെട്ടി കുട്ടഞ്ചേരി ചെരുളിക്കുളമേത് വീട്ടില്‍ ജയന്തി നിര്യാതയായി

31

എരുമപ്പെട്ടി കുട്ടഞ്ചേരി ചെരുളിക്കുളമേത് വീട്ടില്‍ മോഹനന്‍ ഭാര്യ ജയന്തി (71) നിര്യാതയായി. സംസ്‌കാരം വൈകീട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍. അനുസ്മിത, അജിത, അനൂപ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!