Obituary News എരുമപ്പെട്ടി കുട്ടഞ്ചേരി ചെരുളിക്കുളമേത് വീട്ടില്‍ ജയന്തി നിര്യാതയായി November 3, 2025 31 FacebookXPinterestWhatsApp എരുമപ്പെട്ടി കുട്ടഞ്ചേരി ചെരുളിക്കുളമേത് വീട്ടില്‍ മോഹനന്‍ ഭാര്യ ജയന്തി (71) നിര്യാതയായി. സംസ്‌കാരം വൈകീട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍. അനുസ്മിത, അജിത, അനൂപ് എന്നിവര്‍ മക്കളാണ്. ADVERTISEMENT