26.8 C
Kunnamkulam
Friday, September 25, 2026
Home Bureaus Kechery കെ.എഫ്. ഡേവീസിനെ ഡി.വൈ.എഫ്.ഐ. മറ്റം മേഖല കമ്മിറ്റി ആദരിച്ചു

കെ.എഫ്. ഡേവീസിനെ ഡി.വൈ.എഫ്.ഐ. മറ്റം മേഖല കമ്മിറ്റി ആദരിച്ചു

88

പഞ്ചാബിലെ ലുധിയാനയില്‍ ചേര്‍ന്ന ഡി.വൈ.എഫ്.ഐ രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്ത കെ.എഫ്. ഡേവീസിനെ ഡി.വൈ.എഫ്.ഐ. മറ്റം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ഡി.വൈ.എഫ്‌.ഐയുടെ പ്രഥമ ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന കെ.എഫ്.ഡേവീസിന്റെ മറ്റം മാര്‍ക്കറ്റ് റോഡിലുള്ള വസതിയിലെത്തിയാണ് നേതാക്കള്‍ ആദരിച്ചത്.

ADVERTISEMENT
error: Content is protected !!