24.5 C
Kunnamkulam
Monday, August 3, 2026
Home Bureaus Chavakkad ചാവക്കാട് ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡ് പൊളിച്ചതില്‍ നാട്ടുകാരുടെ പ്രതിഷേധം

ചാവക്കാട് ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡ് പൊളിച്ചതില്‍ നാട്ടുകാരുടെ പ്രതിഷേധം

ചാവക്കാട് മുല്ലത്തറ വോള്‍ഗ റോഡില്‍ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡ് പൊളിച്ചതില്‍ നാട്ടുകാരുടെ പ്രതിഷേധം. യാതൊരു മുന്നറിയിപ്പും നല്‍കാതെ റോഡ് പൊളിച്ചതോടെ വഴിയും വെള്ളവും തടസപ്പെട്ടുവെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. സര്‍വീസ് റോഡ് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ സഞ്ചാരയോഗ്യമല്ല. ബദല്‍ സംവിധാനം ഒരുക്കാതെ വഴിയും കുടിവെള്ളവും മുടക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ADVERTISEMENT
error: Content is protected !!