25.8 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Guruvayur ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദ ഊട്ടിന് വരി നിന്ന ഭക്ത കുഴഞ്ഞുവീണു മരിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദ ഊട്ടിന് വരി നിന്ന ഭക്ത കുഴഞ്ഞുവീണു മരിച്ചു.

81

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദ ഊട്ടിന് വരി നിന്ന ഭക്ത കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശിനി ഏരുൽ വീട്ടിൽ 71 വയസ്സുള്ള വസുമതിയാണ് മരിച്ചത്. കുടുംബവുമൊത്ത് ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു. രാത്രി എട്ട് മണിയോടെയാണ് ഇവർ അന്ന ലക്ഷ്മി ഹാളിൽ കുഴഞ്ഞുവീണത്. ഉടൻതന്നെ ദേവസ്വം മെഡിക്കൽ സെൻററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ADVERTISEMENT
error: Content is protected !!