26.8 C
Kunnamkulam
Monday, August 3, 2026
Home Obituary News കാട്ടാകാമ്പാല്‍ നടുവിലെ പറമ്പില്‍ പരേതനായ സുദര്‍ശന്‍ മാസ്റ്റര്‍ ഭാര്യ മാര്‍ത്ത ടീച്ചര്‍ നിര്യാതയായി

കാട്ടാകാമ്പാല്‍ നടുവിലെ പറമ്പില്‍ പരേതനായ സുദര്‍ശന്‍ മാസ്റ്റര്‍ ഭാര്യ മാര്‍ത്ത ടീച്ചര്‍ നിര്യാതയായി

കാട്ടാകാമ്പാല്‍ നടുവിലെ പറമ്പില്‍ പരേതനായ സുദര്‍ശന്‍ മാസ്റ്റര്‍ ഭാര്യ മാര്‍ത്ത ടീച്ചര്‍ നിര്യാതയായി. 94 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് കാട്ടാകാമ്പാല്‍ മാര്‍ ഇഗ്നാത്തിയോസ് ഓര്‍ത്തഡോക്‌സ് സിറിയിന്‍ പള്ളി സെമിത്തേരിയില്‍ നടക്കും. ബേബിമോന്‍, ബീനമോള്‍, ബിന്ദുമോള്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!